Lalithambika Antharjanam
ജന്മനാ കവയിത്രിയായ ശ്രീമതി അന്തർജ്ജനം കൊട്ടാരക്കര കെ ദാമോദരൻ പോറ്റിയുടെയും നങ്ങയ്യ അന്തർജ്ജനത്തിന്റെയും ഏക പുത്രിയാണ്. 30.3.1909 ലാണു ജനനം.നിയമസഭാ സ്പീക്കറായിരുന്ന ശ്രീ. ഡി ദാമോദരൻ പോറ്റിയുടെ സഹോദരിയാണ്. സോഷ്യൽ വെൽഫെയർ ബോർഡ്, സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് , പാഠ പുസ്തക കമ്മറ്റി, ഇവയിലെല്ലാം അംഗമായിരുന്നു.ധാരാളം കവിതകളും കഥകളും എഴുതിയിട്ടുണ്ട്.ബാല സാഹിത്യവും. രാമപുരം അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണ് ഭർത്താവ്.ഉദയായുടെ ശകുന്തള എന്ന ചിത്രത്തിനു വേണ്ടി സംഭാഷണം രചിച്ചത് ശ്രീമതി അന്തർജ്ജനമാണ്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Agnisaakshi |
Lalithambika Antharjanam |
Shyamaprasad |
Shyamaprasad,N Mohanan |
1999 |
Shyama Prasad |
Available Web Series : 0
Available Short Movies : 0